എസ്.എൻ.ഡി.പി യോഗം ശാഖാ നമ്പർ- 6 വെളിയനാട് ശിവാനന്ദപുരം ശ്രീ മഹാദേവ ക്ഷേത്രം | ശ്രീനാരായണ ധർമ്മ പരിപാലന യോഗം
ഉള്ളടക്കത്തിലേക്ക് പോകുക
വെളിയനാട് ശിവാനന്ദപുരം ശ്രീ മഹാദേവ ക്ഷേത്രം
എസ്.എൻ.ഡി.പി യോഗം ശാഖാ നമ്പർ- 6  ·  സ്ഥാപിതം 14/1/1928

വെളിയനാട് ശിവാനന്ദപുരം
ശ്രീ മഹാദേവ ക്ഷേത്രം

ശ്രീ ഭഗവതി
ശ്രീ മഹാദേവൻ
ശ്രീനാരായണ തീർത്ഥ സ്വാമി
എസ്.എൻ.ഡി.പി യോഗം ശാഖാ നമ്പർ- 6 · വെളിയനാട്

ക്ഷേത്ര ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം

വെളിയനാട് ആറാം നമ്പർ ശാഖയുടെ ആരംഭത്തെ കുറിച്ച് പറയുമ്പോൾ ഗുരുദേവൻ പ്രതിഷ്ഠിച്ച അരുവിപ്പുറം പ്രതിഷ്ഠയ്ക്ക് മുന്നേ തന്നെ രൂപം കൊണ്ട കമലാവിലാസിനി എന്ന പ്രസ്ഥാനത്തെക്കുറിച്ച് പ്രതിപാദിച്ചു കൊണ്ട് വേണം തുടങ്ങുവാൻ.

  • ഗുരുദേവൻ നേരിട്ടെത്തി പാഴ് പ്രതിഷ്ഠകൾ (ചാത്തൻ, കാളി, മറുത, ചാമുണ്ഡി തുടങ്ങിയവ) എടുത്തുമാറ്റി സാത്വിക പൂജ നടത്തിയ കുമർത്തുശ്ശേരി ദേവി ക്ഷേത്രം എന്ന ആ ക്ഷേത്രം, പിന്നീട് ശ്രീനാരായണ തീർത്ഥ സ്വാമി പരമശിവനെ പ്രതിഷ്ഠിച്ച് ഇന്നത്തെ ശിവാനന്ദപുരം ക്ഷേത്രം ആയതിന്റെ കഥ നമ്മൾ അറിയേണ്ടേ?
  • ആറാം നമ്പറിന്റെ ആരംഭത്തെക്കുറിച്ചും, അതോടൊപ്പം തന്നെ മങ്കൊമ്പ് കോട്ടഭാഗം ശാഖായോഗത്തിനു ലഭിക്കേണ്ടിയിരുന്ന ആറ് സ്വീകരിക്കുവാനുണ്ടായ സാഹചര്യത്തെക്കുറിച്ചും അറിയേണ്ടേ?
  • പുളിങ്കുന്നുപോലെ സമാനമായി തന്നെ ജന്മി-കുടിയാൻ വ്യവസ്ഥ ഈ പ്രദേശത്ത് നിലവിൽ ഉണ്ടായിരുന്നു എന്ന് ചരിത്രത്തിൽ കാണാം. ആ സാഹചര്യത്തെക്കുറിച്ച് അറിയേണ്ടേ?
  • ബൗദ്ധ പാരമ്പര്യത്തിന്റെ ജീവിതം ഒടുങ്ങാതെ വന്ന ഈഴവർ ജീവനോപാധികൾ തേടി കൂലിവേലക്കാരായി ഒത്തുകൂടി ചേർന്ന് രൂപംകൊണ്ട കമലാവിലാസിനി എന്ന മഹാപ്രസ്ഥാനത്തെക്കുറിച്ച് അറിയേണ്ടേ?
  • തങ്ങൾ തങ്ങളിൽ വലിപ്പം നോക്കി സ്വയം കുഴിയിൽ ഇറങ്ങുന്ന ഒരു വിഭാഗമാണല്ലോ ഈഴവ പാരമ്പര്യം. ആ ശാപം വെളിയനാട് കരയെയും ബാധിച്ചു എന്ന് ചരിത്രത്തിൽ കാണാം. വളരെ വേദനാജനകമായ ഒരു കഥയും ഉണ്ടായി — ആ കാര്യവും നമ്മൾക്ക് അറിയേണ്ടേ?
  • കമലാവിലാസിനി രൂപം കൊള്ളുന്നതിനു മുന്നേ തന്നെ രണ്ട് ഈഴവ കുടുംബങ്ങൾ ഇപ്പോൾ കാണുന്ന ശിവാനന്ദപുരം കൈവശം വച്ചിരുന്നതായി കാണാം. ചരിത്രത്തിൽ അതിന്റെ തെളിവുകൾ ഒന്നും ലഭ്യമല്ല എങ്കിൽ കൂടിയും മേൽപ്പറഞ്ഞ ശാപം ഈ ശാഖായോഗത്തിനു ഏറ്റിട്ടുണ്ട്. ഇതുമായി ഉണ്ടായ കേസിനെക്കുറിച്ചും വഴക്കിനെക്കുറിച്ചും നമ്മൾക്ക് അറിയേണ്ടേ?
  • കമലാവിലാസിനി എന്ന പ്രസ്ഥാനം ഈ ക്ഷേത്രം ഏറ്റുവാങ്ങിയതിനെക്കുറിച്ച് അറിയേണ്ടതല്ലേ?
  • തഴപ്പായ വിറ്റ് ഉപജീവനം കഴിച്ചിരുന്ന ചിറയിൽ ശ്രീമതി പാപ്പിയമ്മ എങ്ങനെയാണ് ആദ്യത്തെ യോഗത്തിന്റെ അംഗമായത് എന്നത് നമ്മൾ അറിയേണ്ടതല്ലേ?
  • ആർഎസ്പിയുടെ രൂപീകരണത്തിന് പ്രധാനിയായിരുന്ന എം. മധുവിനെക്കുറിച്ച് നമ്മൾ അറിയേണ്ടതല്ലേ?
  • നാടകവും സംഗീതവുമായി കലാരംഗത്ത് ശോഭിച്ചിരുന്ന ശ്രീമാൻ മാങ്ങോട്ട് കുഞ്ഞൻ ആശാൻ ഈഴവ തരുണിമാരെ നായർ തരുണിമാർക്കൊപ്പം രംഗത്തെത്തിക്കുവാൻ തിരുവാതിര പഠിപ്പിച്ച കഥ നമ്മൾ അറിയേണ്ടതല്ലേ?
  • പുതുക്കോട്ട മഞ്ഞ ആശാൻ തുടങ്ങിയവരെക്കുറിച്ച് നമ്മൾ അറിയേണ്ടതല്ലേ?
  • എസ്.എൻ.ഡി.പി യോഗത്തിന്റെ ആദ്യ സംഘടനാ യോഗം ആദ്യമായ് വെളിയനാട് കൂടുവാൻ ഉണ്ടായ സാഹചര്യം നമ്മൾ അറിയേണ്ടതല്ലേ?
  • ഒരുകാര്യം കൂടി — ശാഖാ രൂപീകരണത്തിൽ ഇത്രയും വിപുലമായ ഒരു ഭരണസമിതി ഉണ്ടായിട്ടില്ല എന്നും ചരിത്രത്തിൽ കാണാം. അതിനെക്കുറിച്ച് നമ്മൾക്ക് അറിയേണ്ടതല്ലേ?

ശിവരാത്രിയോട് അനുബന്ധിച്ച് മീന മാസത്തിലെ ഉത്രം നാളിൽ കൊടിയേറ്റോടു കൂടിയും എട്ടാം ദിവസം ആറാട്ടോട് കൂടി സമാപിക്കുന്ന ഉത്സവവും, എല്ലാമാസവും നടക്കുന്ന പ്രദോഷ പൂജകൾ, കർക്കിടകവാവുബലി, ചതയവ്രതം, സപ്താഹം തുടങ്ങി ക്ഷേത്രവുമായി ബന്ധപ്പെട്ട് നടക്കുന്ന ചടങ്ങുകൾ, പ്രധാന പൂജകൾ എന്നിവയെക്കുറിച്ചും അറിയേണ്ടേ? ഇവയെല്ലാം വെബ്സൈറ്റിലെ ശാഖയുടെ വിശദീകരണത്തിൽ പൂർണമായും വർണിക്കുന്നുണ്ട്.

ശാഖയെക്കുറിച്ച് കൂടുതൽ →

ക്ഷേത്രം — പ്രധാന വിവരങ്ങൾ

ക്ഷേത്രത്തിന്റെ പേര്വെളിയനാട് ശിവാനന്ദപുരം ശ്രീ മഹാദേവ ക്ഷേത്രം
എസ്.എൻ.ഡി.പി ശാഖാ നമ്പർ6
ശാഖ ആരംഭിച്ചത്14/1/1928
ക്ഷേത്രത്തിന്റെ ആരംഭംആദ്യം ദേവി പ്രതിഷ്ഠ (സ്ഥാപിച്ച വർഷത്തിന് തെളിവില്ല); പിന്നീട് ശിവാനന്ദപുരം ശ്രീ മഹാദേവ ക്ഷേത്രം
മൂലസ്ഥാനംകുമാർത്തുതുശ്ശേരി
ആരംഭത്തിലെ പ്രതിഷ്ഠഭഗവതി
പുനഃപ്രതിഷ്ഠ നടത്തിയത്ശ്രീമത് ശ്രീനാരായണ തീർത്ഥ സ്വാമി
വീണ്ടും പുനഃപ്രതിഷ്ഠ നടത്തിയത്തന്ത്രി ജിതിൻ ഗോപാൽ — നിലവിലെ ഭരണസമിതിയുടെ കാലത്ത്
ക്ഷേത്രം പുനർനിർമ്മിക്കാൻ ഉണ്ടായ കാരണംജീർണാവസ്ഥ
ഉത്സവംമീനത്തിലെ ഉത്രത്തിൽ കൊടിയേറി, ശിവരാത്രി മഹോത്സവ പ്രാധാന്യത്തോടെ എട്ടാം ദിവസം ആറാട്ടോടു കൂടി സമാപനം

ഭരണസമിതി

ശാഖായോഗം ഭാരവാഹികൾ

അഡ്വ. എസ്. അജേഷ്കുമാർ ആശാസദനം — ശാഖായോഗം പ്രസിഡന്റ്
ശ്രീ. എ.എസ്. സന്തോഷ്കുമാർ 60-ൽ ചിറ — ശാഖായോഗം വൈസ് പ്രസിഡന്റ്
ശ്രീ. കെ.ജി. സതീശൻ കന്നിട്ടയിൽ — ശാഖായോഗം സെക്രട്ടറി

മാനേജിംഗ് കമ്മറ്റി അംഗങ്ങൾ

മാനേജിംഗ് കമ്മറ്റി അംഗങ്ങൾ — കെ.ആർ. മോഹനൻ കറുകയിൽ, എൻ. എബി മുരിക്കുവേലിൽ, അജീഷ് വി.എ. അനിതാനിവാസ്, അനുസൂയൻ എം.കെ. നാലുചിറ, ലൈജുമോൻ പി. എഴുമാങ്കേരി, അഭിരാജ് മദനൻ പുളിയ്ക്കാമഠം, അനന്തു എസ്. അട്ടിയിൽ
പഞ്ചായത്ത് കമ്മറ്റി അംഗങ്ങൾ — എ.എൻ. കൃഷ്ണൻകുട്ടി അട്ടിച്ചിറ, പി.കെ. വിശ്വപ്പൻ പൂഞ്ഞാലിൽ, എം.സി. സാബു മംഗലപ്പള്ളിൽ
യൂത്ത്മൂവ്മെന്റ് — എ.കെ. ശ്രീജിത്ത് (പ്രസിഡന്റ്), കിഷോർ അനുസൂയൻ (വൈസ് പ്രസിഡന്റ്), അമൽ അനിൽകുമാർ (സെക്രട്ടറി)
വനിതാസംഘം — മിനിത അജേഷ്കുമാർ (പ്രസിഡന്റ്), ഓമന സദാശിവൻ (വൈസ് പ്രസിഡന്റ്), അനീഷ രാജേഷ് (സെക്രട്ടറി)
ബാലജനയോഗം — മഹാദേവൻ എ. (പ്രസിഡന്റ്), മാളവിക അഭിലാഷ് (സെക്രട്ടറി)
കുടുംബയൂണിറ്റ് ഭാരവാഹികൾ — ആർ. ശങ്കർ, കുമാരനാശാൻ, ഡോക്ടർ പല്പു, സി.വി. കുഞ്ഞിരാമൻ, സഹോദരനയ്യപ്പൻ, ടി.കെ. മാധവൻ, ഗുരുദേവ യൂണിറ്റുകളുടെ ചെയർമാൻമാരും കൺവീനർമാരും

നിലവിലെ ഭരണസമിതി

  • 1അഡ്വക്കേറ്റ് അജേഷ് കുമാർ, ആശാസദനംപ്രസിഡന്റ്
  • 2എ.എസ്. സന്തോഷ് കുമാർ, 60ൽ ചിറവൈസ് പ്രസിഡന്റ്
  • 3കെ.ജി. സതീശൻ, കന്നിട്ടയിൽസെക്രട്ടറി
  • 4കെ.ആർ. മോഹനൻ, കറുകയിൽഭരണസമിതി അംഗം
  • 5എൻ. എബി, മുരിക്കുവേലിൽഭരണസമിതി അംഗം
  • 6എം.കെ. അനസൂയൻ, നാലിൽ ചിറഭരണസമിതി അംഗം
  • 7അഭിരാജ് മദനൻ, പുളിക്കാമഠംഭരണസമിതി അംഗം
  • 8അജീഷ് വി.എ., അനിതനിവാസ്ഭരണസമിതി അംഗം
  • 9അനന്തു എസ്., അട്ടിയിൽഭരണസമിതി അംഗം
  • 10ലൈജുമോൻ പി., എഴുമാങ്കരിഭരണസമിതി അംഗം

ആദ്യത്തെ ഭരണസമിതി

  • 1മണലിൽപറമ്പിൽ കുട്ടി വൈദ്യർആദ്യത്തെ പ്രസിഡന്റ്
  • 2ഉള്ളിപ്പുറത്തു കൃഷ്ണപ്പണിക്കർആദ്യത്തെ സെക്രട്ടറി
  • 3പാഴേടത്തു കിട്ടൻകമ്മിറ്റി അംഗം
  • 4കണിയാന്ദ്ര കുട്ടികമ്മിറ്റി അംഗം
  • 5പത്തിൽ രാമൻകമ്മിറ്റി അംഗം
  • 6ചാക്കന്റെടത്തു കുറുമ്പൻകമ്മിറ്റി അംഗം
  • 7കണ്ണമംഗലം കൊച്ചു പാപ്പാൻകമ്മിറ്റി അംഗം
  • 8വാഴപ്പറമ്പിൽ പദ്മനാഭൻകമ്മിറ്റി അംഗം
  • 9തറയിൽ രാഘവൻകമ്മിറ്റി അംഗം

പോഷക സംഘടനകൾ

യൂത്ത്മൂവ്മെന്റ്

  • 1ശ്രീജിത്ത് എ.കെ., അട്ടിച്ചിറപ്രസിഡന്റ്
  • 2കിഷോർ അനുസൂയൻവൈസ് പ്രസിഡന്റ്
  • 3അമൽ അനിൽ കുമാർ, 22ൽ ചിറസെക്രട്ടറി

വനിതാസംഘം

  • 1മിനിതാ അജേഷ്, ആശാസദനംപ്രസിഡന്റ്
  • 2ഓമന സദാശിവൻ, 60ൽ ചിറവൈസ് പ്രസിഡന്റ്
  • 3അനീഷ രാജേഷ്, പുത്തൻപറമ്പ്സെക്രട്ടറി

ബാലജനയോഗം

  • 1മഹാദേവൻ എ.പ്രസിഡന്റ്
  • 2മാളവിക അഭിലാഷ്സെക്രട്ടറി
എസ്.എൻ.ഡി.പി യോഗം ശാഖാ നമ്പർ- 6 വെളിയനാട് ശിവാനന്ദപുരം ശ്രീ മഹാദേവ ക്ഷേത്രം

സംഘടനകൊണ്ട് ശക്തരാവുക
വിദ്യകൊണ്ട് പ്രബുദ്ധരാവുക

എസ്.എൻ.ഡി.പി യോഗം ശാഖാ നമ്പർ- 6 വെളിയനാട് ശിവാനന്ദപുരം ശ്രീ മഹാദേവ ക്ഷേത്രം ഓഫീസ് കെട്ടിടം
സ്വാഗതം

എസ്.എൻ.ഡി.പി. യോഗം കുട്ടനാട് യൂണിയനിലേക്ക് സ്വാഗതം

ശ്രീനാരായണ ഗുരുദേവന്റെ 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്ന മഹത്തായ ദർശനത്തിന്റെ വെളിച്ചത്തിൽ, വിദ്യാഭ്യാസം, സംഘടന, സാമൂഹിക പുരോഗതി എന്നിവയിലൂടെ കുട്ടനാട്ടിലെ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താൻ പ്രവർത്തിക്കുന്ന സംഘടനയാണ് എസ്.എൻ.ഡി.പി യോഗം ശാഖാ നമ്പർ- 6 വെളിയനാട് ശിവാനന്ദപുരം ശ്രീ മഹാദേവ ക്ഷേത്രം.

{{ p.title }}

{{ p.title }}

{{ p.role }}

യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങൾ — ടി.എസ്. പ്രദീപ്കുമാർ, എം.പി. പ്രമോദ്, എ.കെ. ഗോപിദാസ്, കെ.കെ. പൊന്നപ്പൻ, പി.ബി. ദിലീപ്, അഡ്വ. എസ്. അജേഷ്കുമാർ

അറിയിപ്പുകൾ - പരിപാടികൾ →

ശ്രീനാരായണ ഗുരുദേവൻ

സന്യാസി • ദാർശനികൻ • ആത്മീയാചാര്യൻ • സാമൂഹിക പരിഷ്കർത്താവ്

20 ഓഗസ്റ്റ് 1856 – 20 സെപ്റ്റംബർ 1928

ശ്രീനാരായണ ഗുരുദേവൻ

1856-ൽ തിരുവനന്തപുരത്തിനടുത്ത് ചെമ്പഴന്തിയിൽ ജനിച്ച ശ്രീനാരായണ ഗുരു, കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിന്റെ പ്രധാന ശിൽപികളിൽ ഒരാളാണ്. ചെറുപ്പത്തിൽ തന്നെ ആത്മീയതയിലും ജ്ഞാനത്തിലും ആകൃഷ്ടനായ അദ്ദേഹം സംസ്കൃതവും വേദാന്തവും ആഴത്തിൽ പഠിച്ചു.

ജാതി വിവേചനവും അയിത്തവും കൊടികുത്തി വാണിരുന്ന കാലത്ത്, 1888-ൽ അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തി അദ്ദേഹം സാമൂഹിക അനീതിക്കെതിരെ ധീരമായ ചുവടുവെപ്പ് നടത്തി. 'ജാതി ചോദിക്കരുത്, പറയരുത്, ചിന്തിക്കരുത്' എന്ന സന്ദേശം അദ്ദേഹം സമൂഹത്തിന് നൽകി.

വിദ്യാഭ്യാസത്തിലൂടെയും സംഘടനയിലൂടെയും സമുദായത്തിന്റെ ഉന്നമനം സാധ്യമാക്കാൻ അദ്ദേഹം പ്രവർത്തിച്ചു. ക്ഷേത്രങ്ങളോടൊപ്പം വിദ്യാലയങ്ങളും സ്ഥാപിക്കണമെന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാട് കേരളത്തിന്റെ സാമൂഹിക പുരോഗതിക്ക് അടിത്തറയായി.

"വിദ്യകൊണ്ട് പ്രബുദ്ധരാകുവിൻ, സംഘടനകൊണ്ട് ശക്തരാകുവിൻ"
ഗുരുദേവന്റെ ജീവിതവും ദർശനവും →

"ഒരു ജാതി, ഒരു മതം,
ഒരു ദൈവം മനുഷ്യന്"

{{ v.title }}

"{{ v.desc }}"

നാൾവഴി

ഗുരുദേവന്റെ ജീവിതരേഖ

{{ t.year }}

{{ t.title }}

{{ t.desc }}

കൂടുതൽ നാഴികക്കല്ലുകൾ സ്ഥിരീകരണത്തിനുശേഷം ചേർക്കാം.

എസ്.എൻ.ഡി.പി. യോഗത്തിന്റെ ചരിത്രം

ശ്രീനാരായണ ധർമ്മ പരിപാലന യോഗം

ശ്രീനാരായണ ധർമ്മ പരിപാലന യോഗം (SNDP Yogam) കേരളത്തിന്റെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ ചരിത്രത്തെ മാറ്റിമറിച്ച ഒരു വലിയ പ്രസ്ഥാനമാണ്. 1903-ൽ രൂപീകൃതമായതു മുതൽ ഇന്നുവരെയുള്ള അതിന്റെ പ്രധാന നാഴികക്കല്ലുകൾ താഴെ ചുരുക്കി വിവരിക്കുന്നു.

കേരളത്തിൽ ജാതിവ്യവസ്ഥയും അനാചാരങ്ങളും കൊടുമ്പിരിക്കൊണ്ടിരുന്ന കാലത്താണ് പിന്നാക്ക ജനവിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കി ഈ സംഘടന രൂപം കൊള്ളുന്നത്.

1903

ശ്രീനാരായണ ധർമ്മ പരിപാലന യോഗം
രൂപീകരണം

{{ ph.period }}

{{ ph.title }}

{{ ph.intro }}

{{ pt.label }}: {{ pt.text }}

ചുരുക്കത്തിൽ: കേവലം ഒരു സമുദായ സംഘടന എന്നതിനപ്പുറം, ഒരു ജനതയുടെ സാംസ്കാരികവും സാമ്പത്തികവും രാഷ്ട്രീയവുമായ അടിത്തറ പാകിയ പ്രവർത്തനങ്ങളിലൂടെ കേരളത്തെ ഇന്നത്തെ ആധുനികവും പ്രബുദ്ധവുമായ സമൂഹമാക്കി മാറ്റിയെടുക്കുന്നതിൽ എസ്.എൻ.ഡി.പി. യോഗം വഹിച്ച പങ്ക് സമാനതകളില്ലാത്തതാണ്.

യോഗത്തെ നയിച്ചവർ

1903 മെയ് 15-ന് രൂപീകരിക്കപ്പെട്ടതു മുതൽ

{{ roll.title }} ({{ roll.count }})
{{ r.n }} {{ r.name }}{{ r.note }} {{ r.term }}

എസ്.എൻ.ഡി.പി. യോഗത്തിന്റെ ആരംഭ കാലഘട്ടത്തിലെ പ്രധാന നേതാക്കന്മാർ

{{ f.name }}

{{ f.name }}

{{ f.role }}

നിലവിലെ യോഗം നേതൃത്വം

യോഗം നേതൃത്വം — കൂടുതൽ →

ഞങ്ങൾ ചെയ്യുന്നത്

പോഷക സംഘടനകൾ

യൂത്ത് മൂവ്മെന്റ്

യുവജനങ്ങളെ ഗുരുദർശനത്തിന്റെ വെളിച്ചത്തിൽ സംഘടിപ്പിക്കുന്ന യുവജന വിഭാഗം.

യൂത്ത്മൂവ്മെന്റ് യൂണിയൻ കുട്ടനാട് — ടി.എസ്. ഷിനുമോൻ (പ്രസിഡന്റ്), രഞ്ജു വി. കാവാലം (വൈസ് പ്രസിഡന്റ്), പി.ആർ. രതീഷ് (സെക്രട്ടറി), അനന്ദു എസ്. (ജോ. സെക്രട്ടറി), ടി.ആർ. അനീഷ് (ജോ. സെക്രട്ടറി)

വനിതാസംഘം

സ്ത്രീ ശാക്തീകരണത്തിനും കുടുംബക്ഷേമത്തിനുമായി പ്രവർത്തിക്കുന്ന വനിതാ വിഭാഗം.

വനിതാസംഘം യൂണിയൻ കുട്ടനാട് — സ്മിതാ മനോജ് (പ്രസിഡന്റ്), ബീനാ സാബു (വൈസ് പ്രസിഡന്റ്), സജിനി മോഹനൻ (സെക്രട്ടറി), ജെമീലാ മോഹൻദാസ് (ട്രഷറർ)

ബാലജനയോഗം

കുട്ടികളിൽ ഗുരുദേവ മൂല്യങ്ങളും നേതൃഗുണവും വളർത്തുന്ന കൂട്ടായ്മ.

ബാലജനയോഗം യൂണിയൻ — ദർശന കവിരാജ് (പ്രസിഡന്റ്), അഭിഷേക് ടി.എസ്. (സെക്രട്ടറി)

സൈബർ സേന

ഡിജിറ്റൽ മാധ്യമങ്ങളിലൂടെ സംഘടനയുടെ സന്ദേശം പ്രചരിപ്പിക്കുന്ന വിഭാഗം.

സൈബർസേന കുട്ടനാട് യൂണിയൻ — കെ.പി. സുബീഷ് (ചെയർമാൻ), സുധ രാജേന്ദ്രൻ (വൈസ് ചെയർമാൻ), രാജേഷ് കൈതവന (കൺവീനർ), നിധിൻ (ജോ. കൺവീനർ)

ശ്രീനാരായണ എംപ്ലോയീസ് ഫോറം

ഉദ്യോഗസ്ഥരായ അംഗങ്ങളുടെ കൂട്ടായ്മ; സാമൂഹിക-വിദ്യാഭ്യാസ സേവനങ്ങൾക്ക് പിന്തുണ.

ശ്രീനാരായണ എംപ്ലോയീസ് ഫോറം കുട്ടനാട് യൂണിയൻ — ബിജു തങ്കപ്പൻ (സെക്രട്ടറി), എ.ജി. ഗോകുൽദാസ് (കേന്ദ്ര ജോ. സെക്രട്ടറി), ദിപിൻ ഡി. ദിനേശ് (വൈസ് പ്രസിഡന്റ്), ജൂബികുമാർ (കേന്ദ്രകമ്മറ്റിയംഗം), ഗിരിജ ബൈജു (ട്രഷറർ), ജലജ സിൽകുമാർ (ജോ. സെക്രട്ടറി)

വൈദികയോഗം

ഗുരുദേവ ക്ഷേത്രങ്ങളിലെ ശാന്തിമാരുടെയും വൈദികരുടെയും കൂട്ടായ്മ.

എസ്.എൻ.ഡി.പി. വൈദിക യോഗം കുട്ടനാട് യൂണിയൻ — കമലാസനൻ ശാന്തി (പ്രസിഡന്റ്), മോഹനൻ ശാന്തി (വൈസ് പ്രസിഡന്റ്), ദീപക് ശാന്തി (സെക്രട്ടറി)
എസ്.എൻ.ഡി.പി യോഗം ശാഖാ നമ്പർ- 6 വെളിയനാട് ശിവാനന്ദപുരം ശ്രീ മഹാദേവ ക്ഷേത്രം

കർമ്മപദ്ധതികളിലൂടെ കുട്ടനാട് എസ്.എൻ.ഡി.പി. യൂണിയന്റെ ആറുവർഷം

കുട്ടനാട് യൂണിയന്റെ നിലവിലുള്ള ഭരണസമിതി കഴിഞ്ഞ ആറു വർഷക്കാലം നടപ്പാക്കിയ പ്രധാന പ്രവർത്തനങ്ങളിൽ ചിലത്

{{ s.value }}
{{ s.label }}
{{ w.n }}

{{ w.title }}

{{ w.desc }}

വരാനിരിക്കുന്ന പരിപാടികൾ

{{ e.day }}
{{ e.month }}

{{ e.title }}

{{ e.detail }}

ഞങ്ങളോടൊപ്പം ചേരൂ

ഗുരുദേവ ദർശനത്തിന്റെ വെളിച്ചത്തിൽ കുട്ടനാടിന്റെ സാമൂഹിക മുന്നേറ്റത്തിന് ഭാഗമാകൂ. അംഗത്വം, സന്നദ്ധപ്രവർത്തനം, സംഭാവനകൾ എന്നിവയെക്കുറിച്ച് അറിയാൻ ബന്ധപ്പെടുക.

പരസ്യം

പരസ്യം 1 ചിത്രം / വീഡിയോ
പരസ്യം 2 ചിത്രം / വീഡിയോ
പരസ്യം 3 ചിത്രം / വീഡിയോ